പ്രവാസികൾക്ക് തിരിച്ചടി; വിദേശി ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തുന്ന കരട് പ്രവാസി ക്വോട്ടാ ബില്‍ കുവൈറ്റ് അംഗീകരിച്ചു; ജോലി നഷ്ടപ്പെടുന്നത് 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്

കരട് പ്രവാസി ക്വോട്ടാ ബില്‍ ഭരണഘടനാപരമാണെന്ന് കുവൈറ്റ് ദേശീയ അസംബ്ലിയുടെ നിയമ, നിയമനിര്‍മാണ സമിതി അംഗീകരിച്ചു. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ കുവൈറ്റില്‍നിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഒഴിവ...

- more -

The Latest