കര്‍ഷകര്‍ക്ക് ബാങ്ക് 1,759 കോടി വായ്‌പ നല്‍കും; നബാര്‍ഡില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്‌പയെടുത്ത് നല്‍കുന്നതിന് നടപടി

തിരുവനന്തപുരം: പലിശ നിരക്കില്‍ ഇളവുവരുത്തി സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് വായ്‌പ നല്‍കണമെന്ന് ആവശ്യപ്പെട്ട് നബാര്‍ഡുമായി ചര്‍ച്ച നടത്തുമെന്ന് പ്രസിഡണ്ട് സി.കെ ഷാജിമോഹൻ അറിയിച്ചു. കേരള ബാങ്കിനുള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ വായ്‌പ...

- more -

The Latest