എ.ഐ ക്യാമറ കണ്ണിലൂടെ യാത്ര; കാസർകോട് 74 കാരന് 74,500 രൂപ പിഴ, സീറ്റ് ബെല്‍റ്റിടാതെ കാര്‍ ഓടിച്ചത് 149 തവണ

കാസര്‍കോട്: സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 74 കാരന് 74,500 രൂപ പിഴ. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അബൂബക്കറിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. 149 തവണ ഒരേ എ.ഐ ക്യാമറക്ക് കീഴിലൂടെ ഇദ്ദേഹം സീറ്റ് ബെല്‍റ്റിടാതെ കാര്‍ ഓടിച്ചതിനാണ് പിഴ. ഓഗസ്റ്റ...

- more -

The Latest