10 മാസത്തിനിടെ നടത്തിയ പരിശോധനകളില്‍ 43 തവണ കോവിഡ് പൊസിറ്റീവ്; അവസാനം കോവിഡിനെ പൊരുതി തോൽപിച്ച് ഒരു 72കാരൻ

പത്ത് മാസം, 43 ആർ‌. ടി.-പി‌. സി‌. ആർ പരിശോധനകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. കഴിഞ്ഞ 10 മാസത്തിനുള്ളിൽ 43 തവണയാണ് 72കാരനായ ഡേവ് സ്മിത്ത് കോവിഡ് പൊസിറ്റീവ് ആയത്. ബ്രിട്ടനിലെ മുൻ ഡ്രൈവിംഗ് പരിശീലകനായ ഡേവിന് ഏഴിലേറെ തവണയാണ് ആശുപത്രി ചികിത്സ ത...

- more -

The Latest