രാജ്യത്തെ 7 സംസ്ഥാനങ്ങളിൽ നിന്നായി 14 വിവാഹം; വിവാഹ തട്ടിപ്പ് വീരൻ ഒടുവിൽ പോലീസ് പിടിയിൽ

രാജ്യത്തെ 7 സംസ്ഥാനങ്ങളിൽ നിന്നായി 14 വിവാഹം കഴിച്ച വിവാഹത്തട്ടിപ്പ് വീരൻ ഒടുവിൽ പോലീസിൻ്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് . പതിനാല് സ്ത്രീകളെ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി വിവാഹം ചെയ്ത് പണം തട്ടിയ അറുപതുകാരൻ ആണ് അറസ്റ്റിലായത്. ഒഡീഷയിലെ കേന്ദ്രപാ...

- more -

The Latest