ഓട്ടോറിക്ഷയിൽ വെച്ച് ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; കണ്ണൂരിൽ 56കാരൻ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിലായി. കണ്ടംകുന്നിലെ കെ. വത്സനാണ് അറസ്റ്റിലായിരിക്കുന്നത്. കൂത്തുപറമ്പ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ വച്ചാണ് ഇയാൾ ഏഴുവയസ്സുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി...

- more -