ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഏഴര കോടി രൂപ തട്ടി; പിടിയിലായ പ്രതിക്കെതിരെ നിരവധി കേസുകൾ

എറണാകുളം: ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഏഴര കോടി തട്ടിയ ഒരാൾ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊ ലീസിൻ്റെ പിടിയിലായത്. അയർലൻഡ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി നേടി കൊടുക്കാം എന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ട...

- more -