മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; അപകടം സ്‌കൂളിന് സമീപം കളിച്ചു കൊണ്ടിരിക്കെ, നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

അംഗഡിമുഗര്‍ / കാസർകോട്: മരം കടപുഴകി വീണ് ദാരുണമായി മരിച്ച ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് വേദനയോടെ നാടിൻ്റെ യാത്രാമൊഴി. കാസർകോട് അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അംഗഡിമുഗര്‍ പെര്‍ളാടത്തെ യൂസഫിൻ്റെ മകള്‍ ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. ...

- more -

The Latest