വ്യാപാരിയില്‍ നിന്ന് 65 ലക്ഷം രൂപ തട്ടിയ കേസ്; ബീഹാര്‍ സ്വദേശി അറസ്റ്റില്‍, രൂപ പല തവണകളായി തട്ടിയെടുക്കുക ആയിരുന്നുവെന്നാണ് പരാതി

കാസര്‍കോട്: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മുംബൈ ഓഫീസിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപാരിയുടെ കയ്യില്‍ നിന്നും 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കാസര്‍കോട് സൈബര്‍ പൊലീസ് ടീം അറസ്റ്റ് ചെയ്‌തു. ബീഹാര്‍ സ്...

- more -

The Latest