ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്ക്;65 വയസ് കഴിഞ്ഞവരും 10 വയസിൽ താഴെയുള്ള കുട്ടികളും വീട്ടിനുള്ളിൽ കഴിയണം

ഇന്ത്യയിലേക്ക് വരുന്ന എല്ലാ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും. കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഞായറാഴ്ച മുതൽ ഒരാഴ്ചക്കാലത്തേക്കാണ് നിരോധനം. ഈ കാലയളവിൽ പുറത്ത് നിന്നുള്ള ഒരു വിമാനത്തിനും ലാൻഡ് ചെയ്യാൻ അ...

- more -

The Latest