ശബരിമല തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു, ബസിൽ ഉണ്ടായിരുന്നത് 64 പേർ

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. നിലയ്ക്കലിന് സമീപം ഇലവുങ്കൽ നിന്ന് എരുമേലിക്ക് പോകുന്ന വഴി നാറാണംതോടിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ തീർഥ...

- more -

The Latest