പൊതുമരാമത്ത് റോഡുകൾ പത്ത് വർഷത്തിന് ഇടയിൽ വളർന്നത് 6,280 കിലോമീറ്റർ; മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളുടെ നിര്‍മ്മാണത്തിനുള്ള ബജറ്റ് ചെലവ് വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം നിയമ സഭയിൽ വെച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ട്. 2016-17 കാലത്ത് 3998.42 കോടി രൂപയായിരുന്നു റോഡുകളുടെ വികസനത്തിനായി സംസ്ഥാന ബജറ്റ...

- more -

The Latest