സംസ്ഥാനത്തെ സ്‌കൂളുകളിൽ 6005 തസ്തികകൾ; 5906 അധ്യാപകർ; 26 ശതമാനം മലപ്പുറം ജില്ലയിൽ

തിരുവനന്തപുരം: 2022- 23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. 2313 സ്‌കൂളുകളിൽ നിന്നും 6005 അധിക തസ്തികളാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണ്. ഇത...

- more -

The Latest