തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ സുഹൃത്തിന് മുന്നിൽ മലയാളി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു; 5 പേർ പിടിയിൽ

തമിഴ്‌നാട്ടില്‍ 20 കാരിയെ ആറുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിൻ്റെ മുന്നില്‍ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കത്തി ചൂണ്ടിയാണ് യുവതിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കാഞ...

- more -