സ്‌കൂളിൽ പോകാതെ അഞ്ചാം ക്ലാസുകാരി സിനിമാ തിയേറ്ററില്‍; കൂടെ മുയലിനെ വിറ്റ പണവുമായി ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പതിനാറുകാരന്‍

കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് കാണാതായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പതിനാറുകാരനൊപ്പം കണ്ടെത്തി. അഞ്ചാം ക്ലാസുകാരിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് പതിനാറുകാരന്‍. നഗരത്തിലെ തീയേറ്ററില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്. പനി ആയതുകൊണ്ട് ചൊവ്...

- more -