ജിയോ 5ജി എങ്ങനെ ഫോണില്‍ ലഭ്യമാവും; സിം കാര്‍ഡ് മാറ്റേണ്ടതില്ല, വിശദാംശങ്ങള്‍ ഇതാ

സംസ്ഥാനത്ത് 5ജി സേവനങ്ങള്‍ക്ക് റിലയന്‍സ് ജിയോ ചൊവാഴ്‌ച തുടക്കമായി. കൊച്ചിയിലാണ് ആദ്യം സേവനം ലഭ്യമാവുക. 5ജിയില്‍ സെക്കന്‍ഡില്‍ ഒരു ജിബിവരെ വേഗം നല്‍കുമെന്നാണ് ജിയോയുടെ അവകാശവാദം. എങ്ങനെയാണ് 5ജി ഫോണില്‍ ലഭ്യമാവുക? 5ജി ലഭിക്കാന്‍ ജിയോ ഉപയോ...

- more -