ഓപ്പറേഷന്‍ ആര്യന്‍ എന്ന് പേരിട്ടു; 56 മണിക്കൂർ തുടർച്ചയായി നടത്തിയ രക്ഷാപ്രവർത്തനം; കുഴൽ കിണറിൽ വീണത് അഞ്ചുവയസ്സുകാരൻ; അകപ്പെട്ടത് 150 അടി താഴ്ചയിൽ; ഒടുവിൽ സംഭവിച്ചത്..

ജയ്പൂർ: 56 മണിക്കൂർ തുടർച്ചയായി നടത്തിയ രക്ഷാപ്രവർത്തനം വിഫലമായി. രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ ആര്യ എന്ന അഞ്ച് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്...

- more -

The Latest