1971ലെ അനുഭവങ്ങൾ പാളിച്ചകളിലെ ആ തോണിക്കാരൻ മുതൽ 2020ലെ ഷൈലോക്കിലെ ബോസ്സ് വരെ; നടൻ മമ്മൂട്ടിയുടെ വെള്ളിത്തിരയിലെ 50 വർഷങ്ങൾ

1971 ആഗസ്റ്റ് 6 മലയാള സിനിമയുടെ വെള്ളിത്തിരയിൽ മമ്മൂട്ടി ആദ്യമായി മിന്നിമറഞ്ഞ നിമിഷം. അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്‌. 1971ലെ അനുഭവങ്ങൾ പാളിച്ചകളിലെ...

- more -

The Latest