മഞ്ജു വാര്യരുടെ 50ാം ചിത്രം പുറത്തിറങ്ങുന്നത് ധ്യാനിന്‍റെ തിരക്കഥയില്‍

നിവിന്‍ പോളി,നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൗ ആക്ഷന്‍ ഡ്രാമ . കഴിഞ്ഞ വര്‍ഷം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒന്നാം വാര്‍ഷികം കൂടിയാണ് ഇന്ന്. ആദ്യാവസാനം പ്രേക്...

- more -