എ.ടി.എം മെഷിനിൽ നിറക്കാൻ കൊണ്ടു വന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു; സംഭവം കാസര്‍കോട് ഉപ്പളയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ഉപ്പളയില്‍ എ.ടി.എം മെഷീനില്‍ നിറക്കാനായി കൊണ്ടുവന്ന പണം കവർന്നു. പകല്‍ സമയത്താണ് 50 ലക്ഷം രൂപ കൊള്ളയടിച്ചു. ഉച്ചക്ക് രണ്ടര മണിയോടെ പണം നിറക്കാൻ കരാർ എടുത്ത ഏജൻസിയുടെ ഉദ്യോഗസ്ഥനും ഡ്രൈവറും കൂടി തൊട്ടടുത്ത എ.ടി.എമ്മിലേക്ക് പോകവെയാണ് സ...

- more -

The Latest