ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്ന് ജില്ലയില്‍ 53 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്തു. 47 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. നീലേശ്വരം -2, ഹോസ്ദുര്‍ഗ്-3, രാജപുരം-1, ബേക്കല്‍-6, കാസര്‍ക...

- more -

The Latest