മന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക് തിരിച്ചു; മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം ധനസഹായം പ്രഖ്യാപിച്ചു, പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക്. വ്യാഴാഴ്‌ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൻ്റെതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്...

- more -

The Latest