പട്ടിയുടെ പല്ല് വൃത്തിയാക്കാൻ യുവാവിന് ചെലവഴിക്കേണ്ടി വന്നത് അഞ്ചുലക്ഷം രൂപ; കാരണം അറിയാം

പട്ടിയെ വളർത്തുക എന്നത് ചെലവേറിയ കാര്യമാണ്. സമയത്ത് ഭക്ഷണം കൊടുക്കണം, വാക്സിനേഷൻ നൽകണം അങ്ങനെ കുറച്ചു പണച്ചെലവുള്ള കാര്യം തന്നെയാണതെന്ന് സമ്മതിക്കാതെ വയ്യ. ഇപ്പോൾ പട്ടിയെ വളർത്താൻ ഒരു യുവാവിന് ലക്ഷം രൂപ ആയ വാർത്തയാണ് വൈറൽ ആവുന്നത്.പട്ടിയുടെ പ...

- more -