ബസ് അപകടത്തിൽ 45 പേരുടെ ജീവൻ പൊലിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് എട്ട് വയസുകാരി, തീർത്ഥാടകരുമായി പുറപ്പെട്ട ബസ് അപകടത്തില്‍ കത്തികരിഞ്ഞു

ജോഹന്നസ്ബർഗ്: 45 പേരുടെ ജീവനെടുത്ത ബസ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് എട്ട് വയസുകാരി. ദക്ഷിണാഫ്രിക്കയിൽ ആണ് സംഭവം.മോറിയ നഗരത്തിലെ ഈസ്റ്റർ പരിപാടിയില്‍ പങ്കെടുക്കാൻ അയല്‍രാജ്യമായ ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗാബറോണിയില്‍ നിന്ന് തീർ...

- more -