കേരളത്തിൽ 42 പോലീസുകാര്‍ ഹോം ക്വാറന്റൈനില്‍; ഇവർ തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്നവർ

തിരുവനന്തപുരത്ത് പോലീസുകാരും വീട്ടില്‍ നിരീക്ഷണത്തില്‍. 42 പേരാണ് ഹോം ക്വാറന്റൈനിലുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തി...

- more -

The Latest