42 കാരനെ കാൺമാനില്ല; പോലീസിൽ പരാതി നൽകി ഭാര്യ

കാസർകോട് ജില്ലയിൽ രാജപുരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പനത്തടി വില്ലേജിൽ ചെറുപനത്തടി പുത്തൻുരക്കൽ ഹൗസിലെ സുരേഷ്‌കുമാർ എന്ന അജി (42)യെ കാൺമാനില്ലെന്ന് ഭാര്യ പോലീസിൽ പരാതി നൽകി. 2021 ജൂൺ 27ന് രാവിലെ 11.30ന് വീട്ടിൽനിന്ന് ഇറങ്ങിയ സുരേഷ്‌കുമാർ ഇതുവര...

- more -

The Latest