റിലീസ് ചെയ്‌ത്‌ 42 ദിവസം കഴിയണം; ചിത്രങ്ങള്‍ക്ക് ഒ.ടി.ടി റിലീസ് അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്

റിലീസ് ചെയ്‌ത്‌ 42 ദിവസം തികയും മുമ്പ് ചിത്രങ്ങള്‍ക്ക് ഒ.ടി.ടി റിലീസ് അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചു. കേരളത്തില്‍ റിലീസ് ചെയ്യുന്ന അന്യഭാഷാ ചിത്രങ്ങള്‍ക...

- more -

The Latest