മൂന്ന് റോഡുകൾക്ക് 390 ലക്ഷം രൂപയുടെ ഭരണാനുമതി; കാസർകോട് മണ്ഡലത്തിൽ വികസന വിപ്ലവം

കാസർകോട്: അസംബ്ളി നിയോജക മണ്ഡലത്തിലെ മൂന്ന് പൊതുമരാമത്ത് റോഡുകളുടെ അഭിവൃദ്ധിക്ക് മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. നെക്രംപാറ- അർളടുക്ക- കോട്ടിമൂല- പുണ്ടൂർ- നാരംമ്പാടി- ഏത്തടുക്ക റോഡ് കിലോ മീറ്റർ 0 / 000 മുതൽ 4 / 500 വര...

- more -

The Latest