മിത്ര കലാ വൃന്ദയുടെ 35 മത് ദേശീയ ചെസ് ടൂർണമെണ്ട് സംഘടിപ്പിച്ചു; മത്സരത്തിൽ വിദ്യാർഥികൾ അടക്കം നിരവധിപേർ മാറ്റുരച്ചു

കാസർകോട്: മധൂർ മിത്ര കലാ വൃന്ദ (ആർ.) 35മത് ചെസ് ടൂർണമെണ്ട് സംഘടിപ്പിച്ചു. മധൂർ സ്‌കൂൾ പരിസരത്ത് ഞായറാഴ്‌ച രാവിലെ മുതൽ നടന്ന മത്സരത്തിൽ വിദ്യാർഥികൾ അടക്കം നിരവധിപേർ മത്സരിച്ചു. മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗോപാല കൃഷ്‌ണ ഉദ്ഘാടനം ചെയ്‌തു. ...

- more -

The Latest