കാസർഗോഡ് ആലംപാടി GHSSലെ ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയത് 35 കുട്ടികൾ

കാസർകോട്: ചെങ്കള ഗ്രാമ പഞ്ചായത്തിലെ ആലംപാടി GHSSൽ ഉണ്ടായ ഭക്ഷ്യ വിഷബാധയിൽ ചികിത്സ തേടിയത് 35 വിദ്യാർഥികൾ. അപ്പർ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകിയ പാലിൽ നിന്നാണ് വിഷബാധ എന്ന് സംശയിക്കുന്നു. 35 കുട്ടികളിൽ ഛർദ്ദി, വയറുവേദനയും ഉണ്ടായി. ഇതുമാ...

- more -

The Latest