ചില്ല് ഗ്ലാസിലൂടെ കടൽ കാഴ്ചകള്‍ കാണാം; സമുദ്രത്തിൻ്റെ 328 അടി താഴ്ചയില്‍ സഞ്ചരിക്കും, വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച്‌ വിയറ്റ്‌നാമീസ് അന്തര്‍വാഹിനി

വിനോദ സഞ്ചാരികള്‍ക്ക് അത്ഭുതകാഴ്ച വിസ്മയം ഒരുക്കി വിയറ്റ്‌നാമിലെ ഹോണ്‍ടെറ ഐലന്‍ഡിലെ റിസോര്‍ട്ട്. തെക്കന്‍ ചീനാക്കടലിൻ്റെ ആഴങ്ങളില്‍ അന്തര്‍വാഹിനിയിലൂടെ സഞ്ചരിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഈ റിസോര്‍ട്ട് ഒരുക്കി നല്‍കുന്നത്. വിന്‍പേള്‍ കോം...

- more -

The Latest