മുന്‍ കരുതലിന്‍റെ ഭാഗം; കാസര്‍കോട് ജില്ലയില്‍ മുംബൈയില്‍ നിന്നെത്തിയ 32പേരെ ഐസൊലേഷന്‍ ക്യാമ്പില്‍ പ്രവേശിപ്പിച്ചു

കൊറോണ വൈറസ് വ്യാപനം തടയുക എന്ന മുന്‍ കരുതലിന്‍റെ ഭാഗമായി മുംബൈയില്‍ നിന്നും എത്തിയ 32 അംഗ സംഘത്തെ കാസര്‍കോട് പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്ന കാസര്‍കോട്ട് വലിയപറമ്പ് സ്വദേശികളെയാണ് താത്കാ...

- more -