കാസര്‍കോട് ജില്ലയിൽ വിത്യസ്ത വാഹനാപകടങ്ങൾ; മൂന്ന് മരണം; മൂന്ന് പേർക്ക് പരിക്ക്

കാസര്‍കോട്: ജില്ലയിൽ ഇന്ന് സംഭവിച്ച വിത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേർ മരിച്ചു. ഇന്ന് രാവിലെ അമ്പലത്തറ പാറപ്പള്ളിയില്‍ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. പിക്കപ്പ് ഡ്രൈവര്‍ ചെറുപനത്തടി സ്വദേശി പികെ യൂസഫ് 33 ആണ...

- more -

The Latest