ശബരിമലയിൽ ഭക്തജന പ്രവാഹം; 39 ദിവസം കൊണ്ട് എത്തിയത് 29 ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍, കുട്ടികളുടെ എണ്ണം ഇക്കുറി വര്‍ധിച്ചു

മണ്ഡലകാലം ആരംഭിച്ച്‌ 39 ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത് 29ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍. ശബരിമലയില്‍ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായും 70.10 കോടി രൂപ കാണിക്കയായും ലഭിച്ചു. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്...

- more -