കേരളത്തില്‍ വീണ്ടും കോവിഡ് ഭീഷണി; 24 മണിക്കൂറില്‍ 280 പുതിയ കേസുകള്‍, ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്

തിരുവനന്തപുരം: രാജ്യത്ത് വെള്ളിയാഴ്‌ച 312 പുതിയ കോവിഡ് -19 കേസുകള്‍ രേഖപ്പെടുത്തി. 17,605 പേരുടെ പരിശോധനയിലാണ് 312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവ് പരിശോധനാഫലത്തില്‍ 280 എണ്ണവും കേരളത്തിലാണ്. നിലവില്‍ ഇന്ത്യയിലെ ആക്ടീവ് കോവിഡ്...

- more -

The Latest