ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട; 111 കിലോ ലഹരി മരുന്നുമായി 28 പേര്‍ പിടിയില്‍

ദുബായ്: ദുബായ് പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 111 കിലോ ലഹരി മരുന്നുമായി വിവിധ രാജ്യക്കാരായ 28 പേരെ ആന്റി നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു. ഏകദേശം 3.2 കോടി ദിർഹം വില വരുന്ന ലഹരി മരുന്നാണ് മൂന്ന് ലഹരി സംഘങ്ങളില്‍ നിന്നായി പിടിച്ചെ...

- more -

The Latest