നിയമസഭാ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ മുസ്‌ലിം ലീഗ് മത്സരിക്കും; അധികമായി ലഭിച്ചത് 3 സീറ്റ്; ലീഗ്-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി

കേരളത്തില്‍ മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. 27 സീറ്റില്‍ ലീഗ് മത്സരിക്കും. 3 സീറ്റുകള്‍ അധികമായി ലീഗിന് നല്‍കും. ആറ് സീറ്റുകളായിരുന്നു ലീഗ് ആവശ്യപ്പെട്ടിരുന്നത്. ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര സീറ്റുകളാണ് ലീഗിന്...

- more -

The Latest