സുബ്രത റോയിയുടെ മരണം; സെബിയുടെ കൈവശമുള്ള സഹാറയുടെ 25,000 കോടി രൂപക്ക് എന്ത് സംഭവിക്കും

സഹാറാ ഗ്രൂപ്പ് സ്ഥാപകൻ സുബ്രതാ റോയിയുടെ മരണത്തോടെ, സെബിയുടെ കൈവശമിരിക്കുന്ന കമ്പനിയുടെ 25,000 കോടി രൂപ എന്തു ചെയ്യും എന്നത് സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരുകയാണ്.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 75 വയസായിരുന്നു. സെബിയുടെ പക്കലുള്ള ഈ 25,000 ...

- more -