വന്യജീവി ആക്രമണം; 250 ക്യാമറകള്‍ സ്ഥാപിക്കും, വനം മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ വയനാട് ജില്ലയിലേക്ക്

വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താൻ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും...

- more -