പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി എം.എൽ.എയ്ക്ക് 25 വർഷത്തെ കഠിന തടവ്; തൽസ്ഥാനത്ത് നിന്നും അയോഗ്യനാക്കി

ഉത്തർപ്രദേശ്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ബി.ജെ.പി എം.എൽ.എയെ അയോ​ഗ്യനാക്കി. രാം ദുലർ ​ഗോണ്ടിനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25 വർഷത്തെ കഠിന തടവും 10 ലക്ഷം രൂപ ...

- more -

The Latest