ബി.ജെ.പിയില്‍ ചേരുക അല്ലെങ്കില്‍ കേസ് നേരിടുക; ചേര്‍ന്നാല്‍ 20 കോടി, മറ്റുള്ളവരെ ചേര്‍ത്താല്‍ 25 കോടി: ഓഫര്‍ വെളിപ്പെടുത്തി ആം ആദ്മി

ആം ആദ്മി സര്‍ക്കാറിനെ മറിച്ചിടാല്‍ ബി.ജെ.പി തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വെളിപ്പെടുത്തി ആം ആദ്മി നേതാക്കള്‍. വാര്‍ത്ത സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്നും മറ്...

- more -