എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും പ്രസിഡണ്ടും അടക്കം 25 പേര്‍ അറസ്റ്റില്‍; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം, കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് സസ്‍പെന്‍ഷനും

കല്‍പ്പറ്റ / വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 25 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജില്ലാ ​പ്രസിഡണ്ട്‌ ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 25 പേരാണ് പിടിയിലായത്. കൂടുതല്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ...

- more -

The Latest