എൽ.ഡി.എഫിന് 20 മുതൽ 22 സീറ്റുകൾ വരെ; എൻ.ഡി.എയ്ക്ക് ‘ പൂജ്യം’ സീറ്റുകൾ; മധ്യകേരളം ഇടതുമുന്നണിക്കൊപ്പമെന്ന് 24 കേരള പോൾ ട്രാക്കർ സർവേ

24 കേരള പോൾ ട്രാക്കർ നടത്തിയ സർവേയിൽ മധ്യകേരളം എൽ.ഡി.എഫിനൊപ്പം. ഇടതുമുന്നണിക്ക് 20 മുതൽ 22 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് അഭിപ്രായം. ഇവിടങ്ങളിൽ 16 മുതൽ 18 സീറ്റുകൾ വരെ യു.ഡി.എഫിനു ലഭിക്കും. മറ്റുള്ളവർക്ക് ഒന്നോ രണ്ടോ സീറ്റുകളും ലഭിക്കും. ഇതി...

- more -

The Latest