ജോസ് കെ. മാണിയുടെ പ്രവേശനം എല്‍.ഡി.എഫിന് നേട്ടമാകില്ല; പി. കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് യു.ഡി.എഫിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും; 24 ന്യൂസ് സര്‍വ്വേ ഫലം

ജോസ് കെ. മാണിയുടെ വരവ് എല്‍.ഡി.എഫിന് നേട്ടമാകില്ലെന്ന് 24 ന്യൂസ് സര്‍വ്വേ ഫലം. 44 ശതമാനം പേരാണ് നേട്ടമാകില്ലെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ 40 ശതമാനം പേര്‍ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തി. അതേസമയം, മെട്രോമാന്‍ ഇ. ശ്രീധരന്‍റെ വരവ് ബി.ജെ.പ...

- more -

The Latest