രാജ്യം അഞ്ചാംഘട്ട വിധിയെഴുത്തിന്; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബി.ജെ.പിയുടെ കൈവശമുള്ളത്, ജനവിധി തേടുന്നത് 227 കോടിപതികൾ

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 49 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കായി നടക്കുന്ന അഞ്ചാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് മെയ് 20ന്. തിങ്കളാഴ്‌ച നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ 428 ലോക്‌സ...

- more -