കാസര്‍കോട് വികസന പാക്കേജ്: 216 പദ്ധതികള്‍ പൂര്‍ത്തിയായി; ജില്ലയുടെ പുരോഗതിക്ക് പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ അവസരം

കാസര്‍കോട്: ജില്ലയുടെ വികസന പാക്കേജില്‍ 2018-19 വരെ ആവിഷ്‌ക്കരിച്ച 297 പദ്ധതികളില്‍ 216 പദ്ധതികള്‍ പൂര്‍ത്തിയായി. 181 പദ്ധതികള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡോ.പി.പ്രഭാകരന്‍ കമ്മീഷ...

- more -

The Latest