ദുബായ് മലയാളിക്ക് 21.5 കോടി രൂപ സമ്മാനം; അടിച്ചത് മെഹസൂസ് ലോട്ടറി, സ്ഥിരമായി ടിക്കറ്റെടുക്കുന്ന അനീഷിന് നേരത്തെ ലഭിച്ചത് 350 ദിർഹം

ദുബായ്: മെഹസൂസ് ലോട്ടറി നറുക്കെടുപ്പിൽ മലയാളിക്ക് 21.5 കോടി രൂപ സമ്മാനം. കഴിഞ്ഞ ആഴ്‌ച നറുക്കെടുത്ത ലോട്ടറിയുടെ വിജയിയെ മെഹസൂസ് ലോട്ടറിയുടെ ഉടമകളായ ഈവിങ്സ് പ്രഖ്യാപിച്ചത്. ഒരു കോടി ദിർഹമാണ് സമ്മാനത്തുക. ദുബായിൽ ഐ.ടി എൻജീനിയറായ പത്തനംതിട...

- more -