പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് രാജ്യത്തിന് താങ്ങാകുമോ?

20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മനിര്‍ഭര്‍ ഭാരത്​ അഭിയാന്‍ പാക്കേജ്​ എന്ന പേരിലാണ്​ പദ്ധതി. ഇത് രാജ്യത്തെ ജനങ്ങള്‍ക്കും സാമ്പത്തിക രംഗത്തിനും കരുത്ത് പകരുമോ എന്നാണ് സാമ്പത്തി...

- more -