ക്ഷീരകർഷകർക്ക് താങ്ങും തണലുമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പദ്ധതി; 7.5 ലക്ഷം രൂപ..

തൃക്കരിപ്പൂർ (കാസർഗോഡ് ജില്ല): ക്ഷീരകർഷകർക്ക് താങ്ങും തണലുമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പദ്ധതി. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽക്കുകയാണ് പഞ്ചായത്ത്. പദ്ധതിയുടെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻറ്...

- more -