തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ കുറ്റികുരുമുളക് തൈ വിതരണം ചെയ്തു

തൃക്കരിപ്പൂർ(കാസർകോട്): ജനകീയ ആസൂത്രണ പദ്ധതി 2024-25 വർഷത്തിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ കുറ്റികുരുമുളക് തൈ വിതരണം ചെയ്തു. പദ്ധതി പ്രകാരം 75% സബ്സിഡി നിരക്കിൽ കുറ്റി കുരുമുളക് തൈ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി കെ ബാവ നിർവഹിച്ചു. ഒരു വ...

- more -

The Latest